യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

കയ്പമംഗലം: യു.ഡി.എഫ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബെഹ്​നാൻ എം.പി ഉദ്ഘാടനം ചെയ്തു. സി.ജെ. പോൾസൺ അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ കെ.എഫ്. ഡൊമനിക്ക്, പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, പി.ബി. താജുദ്ദീൻ, സജയ് വയനപ്പിള്ളി, കെ.കെ. അഫ്‌സൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: kpm photo udf കയ്പമംഗലം പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.