കോവിഡ് ബോധവത്കരണം: ദ്രുതകർമ സംഘം ഇന്ന്​ വീടുകളിലെത്തും

തൃശൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനത്തിനായി കോവിഡ് ദ്രുതകർമ സംഘം (ആർ.ആർ.ടി) ബുധനാഴ്​ച വീടുകളിലെത്തും. ചെറിയ സ്‌ക്വാഡുകളായി എല്ലാ വാർഡ്/ഡിവിഷനുകളും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കോവിഡ് അവബോധം നൽകാനാണ് നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.