പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനാചരണം

ഏങ്ങണ്ടിയൂർ: കൊല്ലപ്പെട്ട കോൺഗ്രസ് ചാവക്കാട് പുന്ന ബൂത്ത് പ്രസിഡൻറ്​ പുന്ന നൗഷാദി​ൻെറ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവ എം.ഇ.എസ് സൻെററിൽ നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ നൗഷാദ് കൊട്ടിലിങ്ങൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഫാറൂഖ് യാറത്തിങ്കൽ, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.കെ. ഷാജി, മണ്ഡലം വൈസ് പ്രസിഡൻറ് കെ.പി.ജി. നിർമലൻ എന്നിവർ സംസാരിച്ചു. tck vtply punna noushad raktasakshidinam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.