യുവമോർച്ച കലക്ടറേറ്റ് മാർച്ച്

-ഫോ​ട്ടോ ജോൺസൺ- തൃശൂർ: സ്വർണം കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ യുവമോർച്ച ജില്ല കമ്മിറ്റി കലക്​ടറേറ്റ്​ മാർച്ച്​ നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡൻറ്​ സബീഷ് മരതയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബാബു വല്ലച്ചിറ എന്നിവർ സംസാരിച്ചു. yuvamorcha march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.