Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവമോർച്ച കലക്ടറേറ്റ് ...

യുവമോർച്ച കലക്ടറേറ്റ് മാർച്ച്

text_fields
bookmark_border
-ഫോ​ട്ടോ ജോൺസൺ- തൃശൂർ: സ്വർണം കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ യുവമോർച്ച ജില്ല കമ്മിറ്റി കലക്​ടറേറ്റ്​ മാർച്ച്​ നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡൻറ്​ സബീഷ് മരതയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബാബു വല്ലച്ചിറ എന്നിവർ സംസാരിച്ചു. yuvamorcha march
Show Full Article
TAGS:
Next Story