സ്വപ്നയുടെ സുരക്ഷാചുമതല പൊലീസിന്; എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് മടങ്ങി

തൃശൂർ: സ്വപ്ന സുരേഷി​ൻെറ സുരക്ഷാചുമതല പൊലീസിന് കൈമാറി എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് മടങ്ങി. തൃശൂരിൽ അമ്പിളിക്കല കോവിഡ് കെയർ സൻെററിൽ വനിത പൊലീസ് ഉൾ​െപ്പടെ 20 അംഗ സേനയാണ് സുരക്ഷാചുമതലയിലുള്ളത്. സൻെററിന് പുറത്ത് മുഴുവൻ സമയ നിരീക്ഷണ വാഹനവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.