കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച്

കൊടുങ്ങല്ലൂർ: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ത‍​ൻെറ ഓഫിസ് ദുരുപയോഗം ചെയ്യാൻ അവസരം നല്‍കിയ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് എടവിലങ്ങ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. വി.എം. ബൈജു അധ്യക്ഷത വഹിച്ചു. വി.സി. ജോളി, എം.ജി. അനില്‍ കുമാര്‍, ടി.എം. ഷാഫി, സി.കെ. അശോകന്‍, റഷീദ് പടിയത്ത് തുടങ്ങിയവർ സംസാരിച്ചു. tck kdr edavilangu pradisheda march മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് എടവിലങ്ങിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.