റോഡ് തുറന്നു

ചേർപ്പ്: പാറളം പഞ്ചായത്ത് രണ്ടാം വാർഡിൽ കള്ളിക്കാടൻ ജോണി റോഡ് പണി പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ സതീപ് ജോസഫ് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീല വർഗീസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.