മഴക്കാലപൂർവ ശുചീകരണം തുടങ്ങി

കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം പ്രസിഡന്‍റ്​ പി.ടി. ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പുഷ്പ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ഏഴ്, 14 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളും പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ------- TCK VTPLY 1 മണലൂരിലെ മഴക്കാല ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.