അ​ജേ​ഷ്

ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

 പു​ളി​ക്കീ​ഴ്: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ സൗ​ഹൃ​ദം ഭാ​വി​ച്ച് അ​ടു​ത്തു വി​ളി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പു​ളി​ക്കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ത്ത​ങ്ക​രി സ്വ​ദേ​ശി മ​ധു​ര​ത്തി​ൽ വീ​ട്ടി​ൽ അ​ജേ​ഷാ​ണ് (45) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 10നാ​യി​രു​ന്നു​ സം​ഭ​വം. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​രു​വാ​റ്റ​യി​ൽ ഒ​രു ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് എ​സ്.​ഐ നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sexual assault: arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.