കൊന്നമൂട്ടിൽ ട്രാൻസ്ഫോർമറിൽ പടർന്നു പിടിച്ച കാട് കെ.എസ്.ഇ.ബി അധിക്യതർ വ്യാഴാഴ്ച നീക്കം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ട്രാൻസ്ഫോർമറിലെ കാട് വെട്ടിമാറ്റി
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ പരിധിയായ കൊന്നമൂട്ടിൽ ട്രാൻസ്ഫോർമറിൽ പടർന്ന കാട് കെ.എസ്.ഇ.ബി അധികൃതർ വ്യാഴാഴ്ച നീക്കി. കാടുമൂടി ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്ന വിവരം കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. കൊന്നമൂട് ജങ്ഷനിലാണ് ട്രാൻസ്ഫോർമർ. ട്രാൻസ്ഫോർമർ നിറയെ കാട്മൂടിക്കിടക്കുകയായിരുന്നു. കാട് വൈദ്യുതി ലൈനുകളിലേക്കും പടർന്ന് കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.