പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range റബ്ബർഷീറ്റ് മെഷീൻ മോഷണം: രണ്ട് പേർ അറസ്റ്റിൽ
അടൂർ: റബ്ബർഷീറ്റ് റോളർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ അനൂപ് (22), പത്തനാപുരം പാതിരിക്കൽ പുത്തൻ വീട്ടിൽ കുമാർ(28) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം പുതുവൽ ശാലോംപുരം കല്ലുംകടവ് പുത്തൻപുരയിൽ വീട്ടിൽ നിന്നാണ് റബ്ബർഷീറ്റ് അടിക്കുന്ന യന്ത്രം പ്രതികൾ മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.