Posted On
date_range Updated On
date_range കൊച്ചനന്ദുവിനൊരു കൊച്ചുവീട്
അടൂർ: പിതാവ് നഷ്ടപ്പെട്ട പഴകുളം പടിഞ്ഞാറ് പാറപ്പുറത്ത് അനന്ദുവിനും മാതാവിനും തലചായ്ക്കാൻ കൂര ഒരുക്കി അടൂർ കനിവ് ചാരിറ്റബിൾ സൊസൈറ്റിയും പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും.
വാസയോഗ്യമായ വീടിെൻറ താക്കോൽ ദാനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. മണ്ഡലം പ്രസിഡൻ കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.