Posted On
date_range Updated On
date_range ആംബുലൻസ് സൗജന്യ സേവനം പമ്പയിൽ
അടൂർ: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സൗജന്യ സേവനത്തിനായി അടൂർ പ്രവാസി സംഘം ആംബുലൻസും പമ്പയിലെത്തി. ഞായറാഴ്ച വരെ പമ്പയിൽ നിന്നാണ് ആംബുലൻസ് സേവനം നടത്തുന്നത്.
അടൂരിലെ സ്വകാര്യ ആംബുലൻസുകളിൽ ആദ്യമായിട്ടാണ് സൗജന്യ സേവനത്തിനായി സർക്കാറിെൻറ അനുമതിയോടെ പമ്പയിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.