അക്ബർ അലി
അടൂർ: വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. പറക്കോട് തട്ടത്തിൽ മേലെതിൽ അക്ബർ അലിയെയാണ് (32) 13 ഗ്രാം കഞ്ചാവുമായി പിടിച്ചത്.
പറക്കോട് അറുകാലിക്കൽ പാർക്ക് റസിഡൻസി ബാറിന് മുൻവശം റോഡ് സൈഡിൽ കഞ്ചാവ് വിൽപനക്കായി പ്രതി എത്തിയ വിവരം ലഭിച്ച് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കൂടിലൊളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു. അടൂർ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, അജിൻ, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.