ഓണക്കിറ്റിലെ പഞ്ചസാര പാക്കറ്റിൽ കണ്ടെത്തിയ ചെള്ളും ഉറുമ്പുകളും
Posted On
date_range Updated On
date_range ഓണക്കിറ്റിലെ പഞ്ചസാര പാക്കറ്റിൽ ചെള്ളും ഉറുമ്പുകളും
അടൂർ: സംസ്ഥാന സർക്കാറിെൻറ ഓണക്കിറ്റിനോടൊപ്പം ലഭ്യമാക്കിയ പഞ്ചസാര പാക്കറ്റിൽ ചെള്ളും ഉറുമ്പുകളും.
ഇളമണ്ണൂർ സ്വദേശിനിയായ വീട്ടമ്മക്ക് ലഭിച്ച കിറ്റിലാണ് ചെള്ളിനെയും ഉറുമ്പിനെയും കണ്ടെത്തിയത്.
പൊട്ടിക്കാത്തനിലയിലാണ് ഒരുകിലോ ഉെണ്ടന്നുപറയുന്ന പഞ്ചസാര പാക്കറ്റ്. സെപ്ലെകോ വഴിയാണ് ഓണക്കിറ്റുകൾ റേഷൻ കടകൾ വഴി ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.