കിണറ്റിൽവീണ നായെ കരക്കെത്തിച്ചപ്പോൾ
Posted On
date_range Updated On
date_range അടൂർ പ്രകാശിന്റെ നായ കിണറ്റിൽ അകപ്പെട്ടു; അഗ്നിരക്ഷസേന രക്ഷപ്പെടുത്തി
അടൂർ: അടൂർ പ്രകാശ് എം.പിയുടെ നായ അയൽവാസിയുടെ കിണറ്റിൽ അകപ്പെട്ടു. അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. അടൂർ പ്രകാശിന്റെ കൊന്നമങ്കര രാമനിലയം വീട്ടിലെ സങ്കരയിനം നായ 'പ്രശാന്തി'യിൽ അനിൽകുമാറിന്റെ വീട്ടുമുറ്റത്തെ 25 അടി താഴ്ചയും അഞ്ച് അടിയോളം വെള്ളവും ആൾമറയുമുള്ള കിണറ്റിലാണ് അകപ്പെട്ടത്.
അഗ്നിരക്ഷ ഓഫിസർ പ്രജോഷ് കിണറ്റിൽ ഇറങ്ങി. അസി. സ്റ്റേഷൻ ഓഫിസർ രജികുമാറിന്റെ നേതൃത്വത്തിൽ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് നായയെ കരയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.