Posted On
date_range Updated On
date_range ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു
അടൂർ: ഏറത്ത് പുതുശ്ശേരിഭാഗത്ത് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകരായിരുന്ന ഒമ്പത് കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു.
പുതുശ്ശേരിഭാഗം ജങ്ഷനിൽ നടന്ന യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു ഇവരെ സ്വീകരിച്ചു. ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, ഏരിയ കമ്മിറ്റി അംഗം ടി.ഡി. സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ, ഡി. ജയകുമാർ, ബി. സന്തോഷ് കുമാർ, വി. കുട്ടപ്പൻ, കെ. ബാലകൃഷ്ണൻ, പ്രണവ്, സച്ചിൻ, ജോജി, സുജിത്, ആർ. രമേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.