പ്രകടനവും ധർണയും

മല്ലപ്പള്ളി: കാർഷിക ബില്ല് പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മല്ലപ്പള്ളി താലൂക്കിലെ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. എൽ.ഡി.എഫ് ജില്ല കൺവീനർ അലക്സ് കണ്ണമല ധർണ ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ബാബു പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ബിനു വർഗീസ്, പ്രഫ. എം.കെ. മധുസൂദനൻ നായർ, ഡോ. ജേക്കബ് ജോർജ്, അഡ്വ. ഫിലിപ്​ കോശി, പി.എൻ. രാധാകൃഷ്ണപണിക്കർ, പ്രഫ. ജേക്കബ് എം.എബ്രഹാം, കെ.കെ. സുകുമാരൻ, സി.കെ. മോഹനൻ നായർ, രാജൻ എം.ഈപ്പൻ, ജോർജ്കുട്ടി പരിയാരം, ബിന്ദു ചാത്തനാട്ട്, നീരാഞ്​ജനം ബാലചന്ദ്രൻ, കെ.എസ്. വിജയൻപിള്ള, സാബു ജോസഫ്, വാളകം ജോൺ, ​െബന്നി പാറേൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.