Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTപ്രകടനവും ധർണയും
text_fieldsbookmark_border
മല്ലപ്പള്ളി: കാർഷിക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലപ്പള്ളി താലൂക്കിലെ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. എൽ.ഡി.എഫ് ജില്ല കൺവീനർ അലക്സ് കണ്ണമല ധർണ ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ബാബു പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ബിനു വർഗീസ്, പ്രഫ. എം.കെ. മധുസൂദനൻ നായർ, ഡോ. ജേക്കബ് ജോർജ്, അഡ്വ. ഫിലിപ് കോശി, പി.എൻ. രാധാകൃഷ്ണപണിക്കർ, പ്രഫ. ജേക്കബ് എം.എബ്രഹാം, കെ.കെ. സുകുമാരൻ, സി.കെ. മോഹനൻ നായർ, രാജൻ എം.ഈപ്പൻ, ജോർജ്കുട്ടി പരിയാരം, ബിന്ദു ചാത്തനാട്ട്, നീരാഞ്ജനം ബാലചന്ദ്രൻ, കെ.എസ്. വിജയൻപിള്ള, സാബു ജോസഫ്, വാളകം ജോൺ, െബന്നി പാറേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story