ഓട്ടോ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു

മല്ലപ്പള്ളി: എഴുമറ്റൂർ-ചാലാപ്പള്ളി റോഡിൽ കുടത്തിങ്കലിന് സമീപം . ചുങ്കപ്പാറ പള്ളിത്തടത്തിൽ നാസറി​ൻെറ ഓട്ടോയാണ് 12 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.