പി.ജിക്ക്​ അപേക്ഷിക്കാം

മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജിൽ (എം.ജി സർവകലാശാല)എം.എസ്​സി ഇലക്ട്രോണിക്സ് 2020-21വർഷം ബിരുദാനന്തര കോഴ്സിന്​ അപേക്ഷ ക്ഷണിച്ചു. ബി.എസ്​സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക് എക്യുമൻെറ്​സ്​ ആൻഡ്​ മെയിൻറനൻസ്/ ഇൻസ്ട്രുമെ​േൻറഷൻ/ ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ മെയിൻറനൻസ്/ ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ബി.സി.എ എന്നിവയിലേതിലെങ്കിലും ലാംഗ്വേജ് ഉൾപ്പെടാതെ 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. അപേക്ഷകർ: www.ihrd.kerala.gov.in/cascapor www.ihrd.ac.in വെബ്സൈറ്റിലൂടെ രജിസ്​റ്റർ ചെയ്യാം. ഫോൺ: 0469 2681426, 2784478.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.