Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 23 Sep 2020 11:58 PM GMTപി.ജിക്ക് അപേക്ഷിക്കാം
text_fieldsbookmark_border
മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജിൽ (എം.ജി സർവകലാശാല)എം.എസ്സി ഇലക്ട്രോണിക്സ് 2020-21വർഷം ബിരുദാനന്തര കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക് എക്യുമൻെറ്സ് ആൻഡ് മെയിൻറനൻസ്/ ഇൻസ്ട്രുമെേൻറഷൻ/ ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ മെയിൻറനൻസ്/ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ബി.സി.എ എന്നിവയിലേതിലെങ്കിലും ലാംഗ്വേജ് ഉൾപ്പെടാതെ 50 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. അപേക്ഷകർ: www.ihrd.kerala.gov.in/cascapor www.ihrd.ac.in വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0469 2681426, 2784478.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story