ജില്ലയിലെ കണ്ടെയ്​ൻമെൻറ്​ സോണുകള്‍

ജില്ലയിലെ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ പത്തനംത\Bിട്ട: കടമ്പനാ\Bട് പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്​, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് നാല് (ഫിഷറീസ് ഓഫിസ് മുതല്‍ കീത്തോട്ടത്തില്‍പ്പടി വരെ), പ്രമാടം പഞ്ചായത്തിലെ വാര്‍ഡ് എട്ട് എന്നീ സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ ഏഴുദിവസത്തേക്ക്് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്​ടർ അറിയിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിലെ വാരന്നില്‍ വ്യാഴാഴ്​ച മുതല്‍ ഏഴു ദിവസത്തേക്കും ഏറത്ത് പഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍ വെള്ളിയാഴ്​ച മുതൽ ഏഴുദിവസത്തേക്കും കൂടി കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. നിയന്ത്രണത്തില്‍\Bനിന്ന്​ ഒഴിവാക്കി \Bപത്തനംതിട്ട: എഴുമറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, (കൊറ്റന്‍കുടി-പള്ളിക്കുന്ന് റോഡ്, കൊറ്റന്‍കുടി-വാഴക്കാല, പെരുമ്പാറ പ്രദേശം), പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, 13, നെടുമ്പ്രം പഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറന്മുള പഞ്ചായത്തിലെ വാര്‍ഡ് 17, കോന്നി പഞ്ചായത്തിലെ വാര്‍ഡ് 16 (എസ്‌.കെ.ആര്‍ ലോഡ്ജ് മുതല്‍ വട്ടക്കാവ് ഭാഗം വരെ), ഏഴംകുളം പഞ്ചായത്തിലെ വാര്‍ഡ് 12, (ഏനാത്ത് ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍), റാന്നി അങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ് (പേട്ട ജങ്​ഷന്‍ മുതല്‍ ചെമ്പന്‍മുഖം വരെയും കോയിക്കല്‍പ്പടി മുതല്‍ വര്‍ക്ക്ഷോപ് വരെയും) എന്നീ സ്ഥലങ്ങള്‍ വ്യാഴാഴ്​ച മുതല്‍ കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.