വൈദ്യുതി മുടങ്ങും

പത്തനംതിട്ട: കെ.എസ്​.ഇ.ബി പത്തനംതിട്ട ​െസക്​ഷൻ പരിധിയിലെ കണ്ണങ്കര, മിനിസിവിൽ സ്​റ്റേഷൻ, ടെലിഫോൺ ഭവൻ, സെൻട്രൽ ജങ്​ഷൻ, ജനറൽ ആശുപത്രി റോഡ്​, വെട്ടിപ്പുറം റോഡ്​, പോസ്​റ്റ്​ ഓഫിസ്​ റോഡ്​ എന്നിവിടങ്ങളിൽ തിങ്കളാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന്​ അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.