പുതിയ കണ്ടെയ്ൻമെൻറ്​ സോൺ

പുതിയ കണ്ടെയ്ൻമൻെറ്​ സോൺ പത്തനംതിട്ട: നാറാണംമൂഴി പഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (ചെമ്പനോലി പുള്ളിക്കല്ല് ജങ്​ഷൻ, റബര്‍ ബോര്‍ഡ് അവസാനിക്കുന്ന ഇടം മുതല്‍ ആറാട്ടുമണ്‍ വളവുവരെ റോഡി​ൻെറ ഇരുവശങ്ങളും (ഒരുഭാഗം നാറാണംമൂഴി പഞ്ചായത്തും മറുവശം വെച്ചൂച്ചിറ പഞ്ചായത്തുമാണ്.) മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, നാല് (വാഴയില്‍പ്പടി കുഴിപ്പറമ്പില്‍ ഭാഗം) എന്നീ സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ഏഴുദിവസത്തേക്ക്് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നന്താനം പഞ്ചായത്തിലെ വാര്‍ഡ് 10 (ആഞ്ഞിലിത്താനം, കുളങ്ങര ഭാഗം) ചൊവ്വാഴ്​ച മുതല്‍ ഏഴു ദിവസത്തേക്കുകൂടി കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം നീട്ടി ------------------------- നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കി പത്തനംതിട്ട: റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് എട്ട്, മെഴുവേലി പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (തവിട്ടുപൊയ്ക ഭാഗം), നിരണം പഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, കോയിപ്രം പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്​ (താഴുമ്പാല്‍പ്പടി - പാലാംപറമ്പില്‍ റോഡില്‍ വള്ളക്കടവ് ഭാഗം) എന്നീ സ്ഥലങ്ങള്‍ ചൊവ്വാഴ്​ച മുതല്‍ കണ്ടെയ്ൻൻറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കിയതായി കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.