പി.ടി.എ അവാർഡ് പൂഴിക്കാട് സ്കൂളിന്

പന്തളം: പത്തനംതിട്ട റവന്യൂ ജില്ലതല പ്രൈമറി വിഭാഗം മികച്ച പി.ടി.എക്കുള്ള അവാർഡ് പൂഴിക്കാട് ഗവ. യു.പി സ്കൂളിന്. വിദ്യാലയത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തന മികവി​ൻെറ അടിസ്ഥാനത്തിലാണ് അവാർഡിന് തെരഞ്ഞെടുത്തത്. പഠനത്തോടൊപ്പം പാഠ്യേതര മേഖലയിലുള്ള വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ptl__vege plant_poozhikkad school പത്തനംതിട്ട റവന്യൂ ജില്ലതല പ്രൈമറി വിഭാഗം മികച്ച പി.ടി.എക്കുള്ള അവാർഡ് നേടിയ പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ പച്ചക്കറിത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.