കരിദിനം ആചരിച്ചു

അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി . അടൂർ ടൗണിൽ പ്രതിഷേധ മാർച്ചും സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ തോപ്പിൽ ഗോപകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ. പ്രതാപൻ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിജു വർഗീസ്, എസ്. ബിനു, മണ്ണടി പരമേശ്വരൻ, അഡ്വ. ബിജു ഫിലിപ്, ബിനു ചക്കാലയിൽ, ആനന്ദപ്പള്ളി സുരേന്ദ്രൻ, പൊടിമോൻ കെ.മാത്യു, ഷൈജു ഇസ്മായിൽ, ജിൻസി കടുവങ്കൽ, വിമൽ കൈതക്കൽ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, ഷിബു ചിറക്കരോട്ട്, ഡി. ശശികുമാർ, ഗോപു കരുവാറ്റ, സി.ടി. കോശി, ഡി. ഗോപിമോഹൻ, ജി. മനോജ്‌, ജിതിൻ നൈനാൻ, അനന്ദു ബാലൻ, അലക്സ്‌ പെരിങ്ങനാട്, റെനോ പി.രാജൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.