പെരുമ്പെട്ടിയിൽ ജനകീയ ഹോട്ടൽ

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തി​ൻെറയും കുടുംബശ്രീയുടെയും അഭിമുഖ്യത്തിൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങി. രാജു എബ്രഹാം ​എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ടി. മനോജ്​, ലക്ഷമി അജിത്, ഓമന വേണുഗോപാൽ, സൂസി ജേക്കബ്, അജിത്, വി.ടി. ബാബു, സന്തോഷ് കുമാർ, സുധ, എം.എസ്. സുജാത, അനില കുമാരി, ലിസിയാമ്മ ചെറിയാൻ, രാജി റോബി എന്നിവർ പങ്കെടുത്തു. ptl__janakeeya hotel_perumbetty പെരുമ്പെട്ടിയിൽ ആരഭിച്ച ജനകീയ ഹോട്ടൽ രാജു എബ്രഹാം ​എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ``````````````````````````` ptl__anoop jacob visit mathai home അനൂപ് ജേക്കബ് എം.എൽ.എ ചിറ്റാറിൽ മരിച്ച മത്തായിയുടെ വീട് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.