ശനിയാഴ്​ച വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്നു മുതല്‍ എട്ടുവരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 64.5 മി.മീ. മുതല്‍ 115.5 മി.മീ. വരെ അളവില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. കാറ്റ്, മഴ, മിന്നല്‍ മൂലമുള്ള നാശനഷ്​ടങ്ങള്‍ ഒഴിവാക്കുന്നതിന്​ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്​ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കലക്ടറേറ്റ് 0468-2222515.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.