ബസ്​സ്​റ്റാൻഡിലെ ഉപകരണങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

മല്ലപ്പള്ളി: ബസ് സ്​റ്റാൻഡിൽ പ്രവർത്തിക്കുന്ന പഞ്ചായത്തുവക കംഫർട്ട് സ്​റ്റേഷ​ൻെറ പൈപ്പുകളും ബക്കറ്റുകളും കപ്പുകളും കസേരകളും ഉൾപ്പെടെ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കൃഷിയിടങ്ങളിൽ വെള്ളംകയറി മല്ലപ്പള്ളി -ആനിക്കാട്: കവുങ്ങോടിപ്പടി സൻെറ് മേരീസ് ഹൈസ്കൂളിന് സമീപമുള്ള തോട് കഴിഞ്ഞ രാത്രിപെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് സമീപമുള്ള കൃഷിയിടങ്ങളിൽ വെള്ളംകയറി. കപ്പ, ചേന, വാഴ വിളകൾക്ക് നാശംസംഭവിച്ചു. ptl___ mazha mallappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.