വാളങ്ങാട്ടുപടിക്ക്​ സമീപം വാഹനാപകടം

പത്തനംതിട്ട: മേക്കൊഴൂർ വാളങ്ങാടുപടിക്ക്​ സമീപം വീണ്ടും വാഹനാപകടം. രണ്ടു കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുഭാഗത്തുമുള്ള വസ്തു ഉടമകൾ തർക്കം ഉന്നയിച്ചതിനെ തുടർന്ന്​ ഈ ഭാഗത്ത് വീതികൂട്ടൽ തടസ്സപ്പെട്ടിരുന്നു. കയ്യാല ഇടിഞ്ഞുവീണ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതും അപകടകാരണമാകുന്നു. ഇവിടെ വീതികൂട്ടി അപകടം ഒഴിവാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.