കണ്ടെയ്​ന്‍മെൻറ് സോണിൽ റേഷന്‍ വിതരണം ഉച്ചവരെ

കണ്ടെയ്​ന്‍മൻെറ് സോണിൽ റേഷന്‍ വിതരണം ഉച്ചവരെ പത്തനംതിട്ട: കണ്ടെയ്​ന്‍മൻെറ് സോണുകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ് റേഷന്‍ വിതരണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം മൂലം രോഗം പകരുന്നത് തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. റേഷന്‍കടകളില്‍ ബയോ മെട്രിക് പഞ്ചിങ്ങിനുവേണ്ടി ഇ-പോസ് മെഷീന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി​െവച്ചിട്ടുണ്ട്. പകരമായി ഒ.ടി.പി സംവിധാനവും. ഇത് ഉപയോഗിക്കാത്തപക്ഷം മാന്വലായും റേഷന്‍ വിതരണം നടത്തി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.