മൊബൈൽ ടെസ്​റ്റിങ് യൂനിറ്റ്

പന്തളം: സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പന്തളം നഗരസഭയിലെ ചേരിക്കലിൽ രോഗലക്ഷണമുള്ളവർക്ക് ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനമായി. രോഗലക്ഷണമുള്ള 76 പേർക്ക് ബുധനാഴ്​ച രാവിലെ ഒമ്പതു​ മുതൽ പന്തളത്തെ അർച്ചന ആശുപത്രിയിൽ പരിശോധന നടത്തും. ചിറ്റയം ഗോപകുമാർ എം.എൽ.എ കലക്​ടർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.