നൂറുശതമാനം വിജയം

റാന്നി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ റാന്നി സിറ്റാഡൽ, സൻെറ് മേരീസ് സ്കൂളുകൾക്ക് . സൻെറ് മേരീസ് സ്കൂളിൽ 105 കുട്ടികൾ എഴുതിയപ്പോൾ സയൻസിൽ അഞ്ചും കോമേഴ്സിൽ ഒന്നും എവൺ ലഭിച്ചു. സിറ്റാഡൽ സ്കൂളിൽ 171 കുട്ടികൾ എഴുതിയപ്പോൾ സയൻസിൽ രണ്ട് എ വണ്ണും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.