ആയുർവേദ മരുന്ന് ലഭിക്കും

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ക്വാറൻറീനിൽ കഴിയുന്നവർക്ക് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന ആയുർവേദ മരുന്നുകൾ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ലഭിക്കും. ആവശ്യമുള്ളവർ വാർഡ് മെംബർ, ആശാ വർക്കർ എന്നിവരെ അറിയിക്കണമെന്ന് കോട്ടാങ്ങൽ മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.