'ഞങ്ങളും കൃഷിയിലേക്ക്' ഉദ്ഘാടനം

തുമ്പമൺ: എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് തുമ്പമൺ കൃഷിഭവന്‍റെ സഹായത്തോടെ ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ റോണി സഖറിയ നിർവഹിച്ചു. കൃഷി ഓഫിസർ മേഘ, പ്രാധാനാധ്യാപകൻ റോയി ജോൺ, അസിസ്റ്റന്‍റ്​ കൃഷി ഓഫിസർ സി. സുനു, അധ്യാപകരായ മിനി വർഗീസ്, ലൂബി ബഷീർ, സൂസൻ മേരി ജോസഫ്, ജയ്സി ജോർജ്​, ലിനി ഡാനിയൽ, രജിനി ജോൺ, നിഷ ബേബി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ റോണി സഖറിയ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.