യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം

പത്തനംതിട്ട: യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചാരണം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ റിനോയ് വർഗീസ്, ആറന്മുള നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിജോ സ്റ്റീഫൻ, ഡി.സി.സി അംഗങ്ങളായ കെ.എസ്. പാപ്പച്ചൻ, ചെറിയാൻ ചെന്നീർക്കര, വാർഡ് മെംബർമാരായ റൂബി ജോൺ, വി. രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. Photo i യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.