വടശ്ശേരിക്കര: വായനവാരാചരണ ഭാഗമായി കൊടുമുടി പട്ടികവർഗ കോളനി കേന്ദ്രീകരിച്ച് വായനശാല ആരംഭിക്കുവാൻ വായനശാല രൂപവത്കരണയോഗം നടത്തി. വി.ആർ. സുധാകരൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെംബർ പി.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രവീൺ (പ്രസി),ജിഷ ലെജു (വൈസ് പ്രസി), സുധീഷ് സുധാകരൻ (സെക്ര), സനീഷ് (ജോ. സെക്ര), ജിഷ്ണു (ഖജാൻജി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.