സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം

റാന്നി: സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് കേന്ദ്ര സെക്രട്ടേറിയറ്റ്​ അംഗവും രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്​ മുന്നോടിയായ വിവിധ ജാഥകള്‍ വെള്ളിയാഴ്ച രാവിലെ എത്തും. ജാഥാസംഗമം ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ. സതീശ് അധ്യക്ഷത വഹിക്കും. ptl rni_1cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.