ജയിച്ച ഐക്യമുന്നണി സ്ഥാനാർഥികൾ

റാന്നി: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥികൾ വിജയിച്ചു. ജനറൽ മണ്ഡലം: അഹമ്മദ് ഷാം, കാട്ടൂർ അബ്ദുൽ സലാം, ജോജൻ കുര്യൻ, പ്രമോദ് മന്ദമരുതി, സി​.കെ. ബാലൻ, മണിയാർ രാധാകൃഷ്ണൻ, വർഗീസ് ഡാനിയേൽ, ഷാജി ജോസഫ്. വനിത മണ്ഡലം: പി. കുഞ്ഞന്നാമ്മ, അഡ്വ. ശ്രീകല ഹരികുമാർ, സുജാത വിക്രമൻ. പട്ടികജാതി- പട്ടികവർഗ മണ്ഡലം: വി.പി. രാഘവൻ. നിക്ഷേപ മണ്ഡലം: രാജേന്ദ്രൻ. -- Ptl rni_2 bank two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.