റാന്നി: വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ ചാത്തൻതറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ് യൂസുഫ് ചിരട്ടോലിൽ, സെക്രട്ടറി അൻസാരി വാഴേപറമ്പിൽ, മണ്ഡലം സെക്രട്ടറി ലുബീർ, മണ്ഡലം ട്രഷറർ അയൂബ് മഡോണനിരവിൽ തുടങ്ങിയവർ നേതൃത്വം നൽകി. ptl rni_4 sdpi ഫോട്ടോ: ചാത്തൻതറയിൽ എസ്.ഡി.പി.ഐ പ്രതിഷേധം ജില്ല കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.