പരിസ്ഥിതി ദിനം ആചരിച്ചു

അടൂർ: ഏഴംകുളം മുസ്​ലിം ജമാഅത്തി‍ൻെറ പരിസ്ഥിതി ദിനാചരണം ചീഫ് ഇമാം യൂസഫ് മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. മർക്കസുൽ ഹിദായ പ്രിൻസിപ്പൽ മിൻഹാജ് മൗലവി അൽഖാസിമി, ജമാഅത്ത് പ്രസിഡന്‍റ്​ മുജീബ് റഹ്മാൻ, സെക്രട്ടറി എസ്. അൽത്താഫ്, വൈസ് പ്രസിഡൻറ് ഫിറോസ് റഹീം, ജോയന്‍റ്​ സെക്രട്ടറി നിസാർ, ട്രഷറർ മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു. ബിലാൽ, റഷീദ്, തൗഫീഖ് എന്നിവർ നേതൃത്വം നൽകി. PTL ADR Mosque ഏഴംകുളം മുസ്​ലിം ജമാഅത്ത് പരിസ്ഥിതി ദിനാചരണം ചീഫ് ഇമാം യൂസുഫ് മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.