വേനൽക്കളരി സമാപിച്ചു

പന്തളം: ആട്ടവും പാട്ടും അഭിനയവുമായി ഉളനാട് സെന്‍റ്​ ജോൺസ് യു.പി സ്കൂളിൽ മൂന്നു ദിവസമായി നടന്ന അവധിക്കാല പരിപാടി . വിവിധ സെഷനുകൾക്ക് പ്രിയ രാജ് ഭരതൻ, മനോജ് സുനി, അനു വി. കടമ്മനിട്ട, മോഹൻദാസ് അജിനി, ഷാജി എ. സലാം ഹെഡ്മിസ്ട്രസ് ലിജി സൂസൻ ജോൺ, എലിസബത്ത് തോമസ്, ബിൻസി എന്നിവർ നേതൃത്വം നൽകി. വേനൽക്കളരി സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. ലെജു പി. തോമസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കുളനട ഗ്രാമപഞ്ചായത്തംഗം മിനി സാം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.