pkgmpg കുരുത്തിച്ചാലിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല, തിരച്ചിൽ ഇന്നുതുടരും

മണ്ണാർക്കാട്: കുരുത്തിച്ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ കാടാമ്പുഴ കരേക്കാട് സ്വദേശി വെട്ടിക്കാടൻ വീട്ടിൽ ഗിയാസുദ്ദീ​ൻെറ മകൻ ഇർഫാൻ അഹമ്മദിനെ (20) ഞായറാഴ്​ചയും കണ്ടെത്താനായില്ല. അഞ്ചുദിവസമായി തിരച്ചിൽ നടന്നുവരുകയാണ്. തിങ്കളാഴ്​ച രാവിലെ എ​ട്ടോടെ തിരച്ചിൽ വീണ്ടും തുടരും. ഞായറാഴ്​ച വിവിധ സംഘങ്ങളായി യുവാവ് ഒഴുക്കിൽപെട്ട കുരുത്തിച്ചാൽ മുതൽ തൂത വരെയാണ് തിരച്ചിൽ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.