Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightpkgmpg കുരുത്തിച്ചാലിൽ...

pkgmpg കുരുത്തിച്ചാലിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല, തിരച്ചിൽ ഇന്നുതുടരും

text_fields
bookmark_border
മണ്ണാർക്കാട്: കുരുത്തിച്ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ കാടാമ്പുഴ കരേക്കാട് സ്വദേശി വെട്ടിക്കാടൻ വീട്ടിൽ ഗിയാസുദ്ദീ​ൻെറ മകൻ ഇർഫാൻ അഹമ്മദിനെ (20) ഞായറാഴ്​ചയും കണ്ടെത്താനായില്ല. അഞ്ചുദിവസമായി തിരച്ചിൽ നടന്നുവരുകയാണ്. തിങ്കളാഴ്​ച രാവിലെ എ​ട്ടോടെ തിരച്ചിൽ വീണ്ടും തുടരും. ഞായറാഴ്​ച വിവിധ സംഘങ്ങളായി യുവാവ് ഒഴുക്കിൽപെട്ട കുരുത്തിച്ചാൽ മുതൽ തൂത വരെയാണ് തിരച്ചിൽ നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story