ok തൃക്കാക്കരയപ്പനെ മൂടണിഞ്ഞു മുടിയില്‍ കയറ്റി

use onam slug തൃക്കാക്കരയപ്പനെ മൂടണിഞ്ഞു മുടിയില്‍ കയറ്റി ആനക്കര: തൃക്കാക്കരയപ്പനെ ഇല്ലങ്ങളിലും മനകളിലും മൂടണിഞ്ഞു മുടിയില്‍ കയറ്റി. ഓണാഘോഷ ഭാഗമായി ഇല്ലങ്ങളിലും മനകളിലും നടക്കുന്ന ചടങ്ങാണിത്. അത്തം മുതല്‍ നടുമുറ്റത്ത് വെക്കുന്ന തൃക്കാക്കരയപ്പ​ൻെറ കോലം വരച്ച് തറയില്‍ കയറ്റുന്ന ചടങ്ങാണിത്. മൂലം നാളിലാണ് ഈ ആചാരം ഇല്ലങ്ങളിലും മനകളിലും നടക്കുന്നത്. ആഘോഷങ്ങളില്ലെങ്കിലും ആചാരമെന്നോണം ഇന്നും ചടങ്ങ് നടക്കുന്നുണ്ട്. പൂരാടം മുതല്‍ പീഠത്തില്‍ വെക്കുന്ന തൃക്കാക്കരയപ്പ​ൻെറ എണ്ണം ഏഴും അഞ്ചും ഉത്രാടത്തി​ൻെറ അടക്കം 16 വരും. തിരുവോണ ദിവസം മൂന്ന് ദിക്കുകളിലായി 23 തൃക്കാക്കരയപ്പന്‍ എന്നിങ്ങനെയാണ് ക്രമം. pew appan മൂലം നാളില്‍ തൃക്കാക്കരയപ്പനെ മൂടണിഞ്ഞ് മുടിയില്‍ കയറ്റിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.