അനുമോദിച്ചു

കുഴൽമന്ദം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കണ്ണനൂർ പുളിയംതൊടി റിട്ട. എസ്.ഐ ശിവദാസ​ൻെറ മകൾ ഐശ്വര്യയെ കുഴൽമന്ദം പൊലീസ് സ്​റ്റേഷനിലെ ജിവനക്കാർ . സി.ഐ രാമദാസ്, എസ്.ഐ അനൂപ്, എ.എസ്.ഐ ജയിൻ, അലാവുദ്ദീൻ, ജനമൈത്രി ബീറ്റ് ഓഫിസർ രാമനാഥൻ, രതീഷ്, എ.എസ്.ഐ താജുദ്ദീൻ, രമേഷ്, പ്രജോഷ് എന്നിവർ പങ്കെടുത്തു. (പടം. pew. kzm. ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐശ്വര്യയെ കുഴൽമന്ദം പൊലീസ് സ്​റ്റേഷനിലെ ജീവനക്കാർ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.