പ്രതിഷേധിച്ചു

കുഴൽമന്ദം: ദേശീയപാതയിൽ മേൽപാലം നിർമിക്ക‍ണമെന്ന് ആവശ്യപ്പെട്ട് എൻ.വൈ.സി കുഴൽമന്ദത്ത് ശവമഞ്ച പ്രതിഷേധം നടത്തി. എൻ.സി.പി ജില്ല സെക്രട്ടറി സിറാജ് കൊടുവായൂർ ഉദ്​ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥന പ്രസിഡൻറ് ഷെനിൻ മന്ദിരാട്, വേണു, സതീഷ് എന്നിവർ സംസാരിച്ചു. (പടം. pew kzm 02. എൻ.വൈ.സി കുഴൽമന്ദം ദേശീയപാത ജങ്​ഷനിൽ നടത്തിയ ശവമഞ്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.