ഗോ​പി കൗ​ൺ​സി​ല​ർ അ​ബ്​​ദു​ൽ

ഗ​ഫൂ​റു​മൊ​ത്ത്

ഗോപി ഇനി സ്േനഹത്തണലിൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: ചെ​ർ​പ്പു​ള​ശ്ശേ​രി ടൗ​ണി​ൽ 20 വ​ർ​ഷ​മാ​യി അ​ല​ഞ്ഞു ന​ട​ക്കു​ക​യും റോ​ഡ​രി​കി​ൽ അ​ന്തി​യു​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്ന ഗോ​പി ഇ​നി വ​ട​ക​ര എ​ട​ച്ചേ​രി ത​ണ​ലി​ൽ ക​ഴി​യും. ഇ​വ​രു​മാ​യി ന​ട​ത്തി​യ ധാ​ര​ണ പ്ര​കാ​രം ചെ​റു​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ബ്്ദു​ൽ ഗ​ഫൂ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​ട​ച്ചേ​രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫി​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഗോ​പി​യെ സ്ഥാ​പ​നം സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്തു.

പ്ര​വ​ർ​ത്ത​ന​ത്തി​ന് ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ എ​ൻ.​കെ. അ​ബ്്ദു​ൽ ല​ത്തീ​ഫ്, റ​ഷീ​ദ് പാ​ല​സ്, പി.​കെ. അ​ബു​സ്സ​ലാം, ഒ. ​മൊ​യ്തീ​ൻ​കു​ട്ടി, പി.​വി. അ​ഷ​റ​ഫ്, ക​ബീ​ർ, പി.​ടി. ആ​ഷി​ക്, പി. ​സു​ബ്ഹാ​ൻ, എ​ൻ.​കെ. അ​ക്ബ​ർ, പി.​ടി. അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Gopi is now in the Thanal edacheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.